#accident | കാല്‍നട യാത്രികനെ പിക്കപ്പ് വാൻ ഇടിച്ചു തെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം

#accident | കാല്‍നട യാത്രികനെ പിക്കപ്പ് വാൻ ഇടിച്ചു തെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം
Dec 19, 2024 12:37 PM | By VIPIN P V

കൊല്ലം: ( www.truevisionnews.com ) കൊല്ലം അഞ്ചൽ കുളത്തൂപ്പുഴ പാതയിൽ വാഹനാപകടത്തിൽ വയോധികൻ മരിച്ചു.

ഏരൂര്‍ സ്വദേശി ബാലചന്ദ്രൻ ആണ് മരിച്ചത്. രാവിലെ നടക്കാനിറങ്ങിയ ബാലചന്ദ്രനെ മീന്‍ കയറ്റി വന്ന പിക്കപ്പ് വാൻ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ആലഞ്ചേരി രാധാമാധവ ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം.

ഗുരുതരമായി പരിക്കേറ്റ ബാലചന്ദ്രനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

റോഡിന്‍റെ നടുഭാഗത്തായി ഉയർന്നു നിൽക്കുന്ന വാട്ടർ അതോറിറ്റിയുടെ ഇരുമ്പ് വാൽവാണ് അപകടത്തിന് കാരണമെന്ന് പ്രദേശവാസികൾ ആരോപിച്ചു.

വാൽവിൽ തട്ടാതിരിക്കാൻ വാഹനങ്ങള്‍ വെട്ടിച്ച് മാറ്റിയാണ് അപകടത്തിൽപ്പെടുന്നതെന്ന് നാട്ടുകാർ പറയുന്നു.

#Pedestrian #hit #pickupvan #tragicend #elderly

Next TV

Related Stories
#Accident | മെട്രോ സ്റ്റേഷൻ നി‍ർമ്മാണത്തിനിടെ അപകടം: ടിപ്പർ ലോറിക്കും മണ്ണുമാന്തി യന്ത്രത്തിനും ഇടയിൽപെട്ട് തൊഴിലാളിക്ക് ദാരുണാന്ത്യം

Dec 19, 2024 05:46 PM

#Accident | മെട്രോ സ്റ്റേഷൻ നി‍ർമ്മാണത്തിനിടെ അപകടം: ടിപ്പർ ലോറിക്കും മണ്ണുമാന്തി യന്ത്രത്തിനും ഇടയിൽപെട്ട് തൊഴിലാളിക്ക് ദാരുണാന്ത്യം

മണ്ണ് കൊണ്ടുവന്ന ടിപ്പർ ലോറിക്കും മണ്ണുമാന്തി യന്ത്രത്തിനും ഇടയിൽ പെട്ടായിരുന്നു നൂറിന്റെ...

Read More >>
#bodyfound | കണ്ണൂർ കാപ്പിമല വെളളച്ചാട്ടത്തിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി;  മൃതദേഹം തളിപ്പറമ്പ് സ്വദേശിയുടേതെന്ന് സംശയം

Dec 19, 2024 05:30 PM

#bodyfound | കണ്ണൂർ കാപ്പിമല വെളളച്ചാട്ടത്തിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി; മൃതദേഹം തളിപ്പറമ്പ് സ്വദേശിയുടേതെന്ന് സംശയം

കഴിഞ്ഞ ദിവസങ്ങളിലും യുവാവ് വെളളച്ചാട്ടത്തിൽ എത്തിയിരുന്നതായി നാട്ടുകാർ...

Read More >>
#delivery | തൊട്ടിൽപ്പാലത്ത് യുവതി കാറിൽ പ്രസവിച്ചു, അമ്മയും കുഞ്ഞും സുരക്ഷിതർ

Dec 19, 2024 05:04 PM

#delivery | തൊട്ടിൽപ്പാലത്ത് യുവതി കാറിൽ പ്രസവിച്ചു, അമ്മയും കുഞ്ഞും സുരക്ഷിതർ

അമ്മയെയും കുഞ്ഞിനേയും സുരക്ഷിതമായി ലേബര്‍ റൂമിലേക്ക്...

Read More >>
#welfarepension | ക്രിസ്‌മസിന്‌ ഒരു ഗഡു ക്ഷേമ പെൻഷൻ അനുവദിച്ചു; തിങ്കളാഴ്‌ച കിട്ടിതുടങ്ങുമെന്ന്‌ ധനവകുപ്പ്

Dec 19, 2024 05:02 PM

#welfarepension | ക്രിസ്‌മസിന്‌ ഒരു ഗഡു ക്ഷേമ പെൻഷൻ അനുവദിച്ചു; തിങ്കളാഴ്‌ച കിട്ടിതുടങ്ങുമെന്ന്‌ ധനവകുപ്പ്

കേരളത്തിൽ പ്രതിമാസ പെൻഷൻക്കാർക്ക്‌ ലഭിക്കുന്നത്‌ 1600 രുപയും. ബാക്കി മുഴുവൻ തുകയും സംസ്ഥാനം...

Read More >>
#accident | ചേർത്തലയിൽ ടൂറിസ്റ്റ് വാനും കാറും കൂട്ടിയിടിച്ച് ഒരു മരണം; രണ്ട് പേർ‌ക്ക് ഗുരുതര പരിക്ക്

Dec 19, 2024 04:17 PM

#accident | ചേർത്തലയിൽ ടൂറിസ്റ്റ് വാനും കാറും കൂട്ടിയിടിച്ച് ഒരു മരണം; രണ്ട് പേർ‌ക്ക് ഗുരുതര പരിക്ക്

പരിക്കേറ്റ 2 പേരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ഇവരുടെ ആരോഗ്യനില...

Read More >>
Top Stories

Entertainment News